24.6 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട.
Uncategorized

കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട.

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. മൂന്ന് പേരിൽ നിന്നായി 1 ,62, 52,346 രൂപയുടെ സ്വർണം പിടിച്ചു.ഡിആർ ഐ യാണ് സ്വർണം പിടികൂടിയത്. അഴിയൂർ കുഞ്ഞിപ്പറമ്പത്ത് ഫൈസൽ,നരിക്കുനിയിലെ ഉനൈസ് ഹസ്സൻ,കാസർകോട് എരിയാട് അബ്ദുൽ അസീസ് എന്നിവരിൽ നിന്നാണ് സ്വർണം പിടികൂടിയത്.

Related posts

എബ്രഹാം ലിങ്കന്‍റെ മെഴുകുപ്രതിമ കനത്ത ചൂടിൽ ഉരുകി; സംഭവം താപനില 37.7 ഡിഗ്രി സെൽഷ്യസിലെത്തിയപ്പോൾ

Aswathi Kottiyoor

ഗുണ കേവ് കാണാന്‍ സഞ്ചാരികളുടെ ഒഴുക്ക്

Aswathi Kottiyoor

ബോക്‌സിംഗ് താരം വിജേന്ദർ സിങ് കോൺഗ്രസ് വിട്ട് ബിജെപിയിൽ

Aswathi Kottiyoor
WordPress Image Lightbox