30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കോളിത്തട്ട് ഗവ എൽ പി സ്കൂളിൽ വായന മാസാചരണത്തിന് തുടക്കമായി.
Kerala

കോളിത്തട്ട് ഗവ എൽ പി സ്കൂളിൽ വായന മാസാചരണത്തിന് തുടക്കമായി.

ശാന്തിഗിരി: കോളിത്തട്ട് ഗവൺമെൻറ് എൽ പി സ്കൂളിൽ ജൂൺ 19 മുതൽ ജൂലൈ 18 വരെ നീളുന്ന വായനാ മാസാചരണ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. മാസ്റ്റർ അജൽ ദീപു പി എൻ പണിക്കർ അനുസ്മരണം നടത്തി. കുമാരി എയ്ഞ്ചൽ സോജൻ വായനാദിന സന്ദേശം നൽകി. വായനദിന പ്രതിജ്ഞ ചൊല്ലി. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി പി എ ലിസി, അധ്യാപകരായ ഉല്ലാസ് ജി ആർ, ആതിര മോഹനൻ, എൻ ജെ സജിഷ എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. ലൈബ്രറി പുസ്തകങ്ങളുടെ വിതരണം നടത്തി.

Related posts

ബത്തേരിയിൽ വീണ്ടും കടുവയിറങ്ങി

Aswathi Kottiyoor

ഖത്തറിലെ സ്‌കൂള്‍ ബസിനുള്ളില്‍ മലയാളി ബാലിക മരിച്ച സംഭവം: സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്

Aswathi Kottiyoor

വിസാ തട്ടിപ്പ് പരാതികൾ ഇ-മെയിലിലും ഫോണിലും അറിയിക്കാം

Aswathi Kottiyoor
WordPress Image Lightbox