22.7 C
Iritty, IN
September 19, 2024
  • Home
  • Iritty
  • അയ്യങ്കുന്ന് ഇടപ്പുഴയിൽ മാവോയിസ്റ്റ് സംഘമെത്തി
Iritty

അയ്യങ്കുന്ന് ഇടപ്പുഴയിൽ മാവോയിസ്റ്റ് സംഘമെത്തി

ഇരിട്ടി: അയ്യങ്കുന്ന് പഞ്ചായത്തിലെ എട്ടാം വർഡ് ഇടപ്പുഴയിലാണ് ആറുമണിയോട് കൂടി അഞ്ചംഗ സംഘം എത്തിയത് മുദ്രാവാക്യം വിളിച്ച് ടൗണിൽ എത്തിയ സംഘം വെയ്റ്റിംഗ്ഷെഡിൽ പോസ്റ്റർ ഒട്ടിക്കുകയും നാട്ടുകാരോട് സംസാരിക്കുകയും അരമണിക്കൂറോളം ടൗണിൽ തുടരുകയും ചെയ്തു. ഒരു സ്ത്രീയും നാല് പുരുഷന്മാരും അടങ്ങിയ സംഘത്തിൻ്റെ കയ്യിൽ ആയുധങ്ങൾ ഉണ്ടായിരുന്നു.

Related posts

പടിയൂരിൽ ഇക്കോ പ്ലാന്റ് ടൂറിസം പദ്ധതി ഒരുങ്ങുന്നു

ആറളം ഫാമിൽ കാട്ടാന ഇരുചക്രവാഹനം നശിപ്പിച്ചു

Aswathi Kottiyoor

എ ഐ ടി യു സി ജില്ലാ സമ്മേളനം ഇരിട്ടിയിൽ

Aswathi Kottiyoor
WordPress Image Lightbox