26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • വയനാട്ടിൽ കുട്ടവഞ്ചി മറിഞ്ഞ് യുവാവ് മരിച്ചു
Kerala

വയനാട്ടിൽ കുട്ടവഞ്ചി മറിഞ്ഞ് യുവാവ് മരിച്ചു

വയനാട് കാരാപ്പുഴ അണക്കെട്ടില്‍ കുട്ടവഞ്ചി മറിഞ്ഞ് ഒരാള്‍ മരിച്ചു. നെല്ലാറച്ചാല്‍ നടുവീട്ടില്‍ കോളനിയിലെ ഗിരീഷ് (32) ആണ് മരിച്ചത്. ഞാമലംകുന്ന് വ്യൂ പോയിന്റിന് സമീപമാണ് അപകടം നടന്നത്. ഉച്ചയ്‌ക്ക് ഒന്നരയോടെ ആയിരുന്നു അപകടം. യാത്രയ്‌ക്കായി പ്രദേശവാസികൾ സാധാരണയായി കുട്ടവഞ്ചികൽ ഉപയോ​ഗിക്കാറുണ്ട്. അപകടം എങ്ങനെ സംഭവിച്ചു എന്നത് വ്യക്തമല്ല.

Related posts

ഗുരുവായൂർ ഏകാദശി വിളക്കാഘോഷങ്ങളുടെ ഭാഗമായി ‘കോടതി വിളക്ക്’ ആഘോഷിച്ചു.

Aswathi Kottiyoor

20 ലക്ഷം പേർക്കു തൊഴിൽ എന്ന ലക്ഷ്യം സാക്ഷാത്കരിക്കും: മന്ത്രി വി. ശിവൻകുട്ടി

Aswathi Kottiyoor

നവംബറിൽ റേഷൻ വാങ്ങിയവർ 77.89 ലക്ഷം

Aswathi Kottiyoor
WordPress Image Lightbox