24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • മാലിന്യ സംസ്‌കരണത്തിന് സുസ്ഥിര സംവിധാനം ഒരുക്കും: മന്ത്രി
Kerala

മാലിന്യ സംസ്‌കരണത്തിന് സുസ്ഥിര സംവിധാനം ഒരുക്കും: മന്ത്രി

മാലിന്യ സംസ്‌കരണത്തിന് സ്വയംപര്യാപ്തമായ സുസ്ഥിര സംവിധാനം സജ്ജമാക്കുക എന്നതാണ് മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ലക്ഷ്യമെന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. പദ്ധതിയുടെ രണ്ടാംഘട്ട ക്യാമ്പയിന്റെ ഭാഗമായുള്ള ദ്വിദിന ശില്പശാല വെർച്വലായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.ഹരിത കർമ്മസേനാംഗങ്ങൾക്ക് ശാസ്ത്രീയ പരിശീലനം, ആവശ്യമായ ഉപകരണങ്ങൾ, യൂണിഫോം, വാഹനങ്ങൾ, ന്യായമായ വേതനം എന്നിവ ഉറപ്പാക്കണം. വീടുകളിൽ നിന്ന് ആഴ്ചയിലൊരിക്കലെങ്കിലും മാലിന്യം ശേഖരിക്കുന്നുവെന്നും ഉറപ്പാക്കണം.

Related posts

കേരള പുരസ്കാരങ്ങൾ സംസ്ഥാനത്ത് 10 വർഷമെങ്കിലും താമസിച്ചു വരുന്നവർക്കും നൽകാം

Aswathi Kottiyoor

വിവാഹം രജിസ്‌റ്റർ ചെയ്യാൻ മതം പരിഗണിക്കേണ്ട : ഹൈക്കോടതി

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 1223 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor
WordPress Image Lightbox