27.7 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • കൊട്ടിയൂരിൽ രോഹിണി ആരാധന ഇന്ന്
Uncategorized

കൊട്ടിയൂരിൽ രോഹിണി ആരാധന ഇന്ന്

കൊട്ടിയൂർ :- കൊട്ടിയൂർ വൈശാഖ മഹോത്സവത്തിലെ നാല് ആരാധനകളിൽ അസാനത്തേതായ രോഹിണി ആരാധന ശനിയാഴ്ച അക്കരെ ക്ഷേത്രത്തിൽ നടക്കും. പൊന്നിൻ ശീവേലി, പാലമൃതഭിഷേകം, നവകാഭിഷേകം, കളഭാഭിഷേകവും ആലിംഗന പുഷ്പാഞ്ജലിയും രോഹിണി ആരാധനനാളിലാണ് നടക്കുക. തുടർന്ന് ചതുശ്ശതങ്ങൾ ആരംഭിക്കും.
19ന് തിരുവാതിര ചതുശ്ശതം, 20ന് പുണർതം ചതുശ്ശതം, 22ന് ആയില്യം ചതുശ്ശതം, 24ന് മകം നാളിൽ കലംവരവ്. അന്ന് ഉച്ചശീവേലിക്കു ശേഷം സ്ത്രീകൾക്ക് അ lക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ പ്രവേശനമുണ്ടാകില്ല. 27ന് അത്തം ചതുശ്ശതം, വാളാട്ടം, കലശപൂജ, 28ന് തൃക്കലശാട്ടോടെ ഉത്സവം സമാപിക്കും.

Related posts

കേരളത്തെ മറ്റൊരു മണിപ്പൂർ ആക്കാൻ ആരും ശ്രമിക്കേണ്ടതില്ല : പന്തം കൊളുത്തി പ്രതിഷേധിച്ച് കെസിവൈഎം പേരാവൂർ മേഖല.

Aswathi Kottiyoor

ചെട്ടിയാംപറമ്പ് സ്കൂളിന് സമീപം തീപിടുത്തം.

Aswathi Kottiyoor

ചക്കക്കൊമ്പൻ പശുവിന്‍റെ നടുവൊടിച്ചു; പശുവിനൊപ്പമുണ്ടായിരുന്ന സ്ത്രീ ഓടി രക്ഷപ്പെട്ടു

Aswathi Kottiyoor
WordPress Image Lightbox