24.2 C
Iritty, IN
October 5, 2024
Uncategorized

രാജവെമ്പാലയെ പിടികൂടി

പേരട്ടയിൽ നിന്നും രാജവെമ്പാലയെ പിടികൂടി.പേരട്ട ചെറുപുഷ്പം ആശ്രമത്തിൽ നിന്നുമാണ് രാജ്യം പിടികൂടിയത്. ഇരട്ടി സെക്ഷൻ വാച്ചറായ ഫൈസൽ വിളക്കോട് എത്തിയാണ് രാജവെമ്പാലയെ പിടികൂടിയത് രാജവെമ്പാലയെ ഉൾവനത്തിൽ വിട്ടു

Related posts

ഗവർണർ ഒപ്പിട്ടില്ല, ‘ചെക്ക്’ വെച്ച് സർക്കാർ; വയനാട്ടിൽ അദാലത്തിലൂടെ 251 പേർക്ക് ഭൂമി തരംമാറ്റി നൽകി

Aswathi Kottiyoor

ജലനിരപ്പ് ഉയരുന്നു; കല്ലാർകുട്ടി, പാംബ്ല ഡാമുകൾ തുറക്കും; മുതിരപ്പുഴയാർ, പെരിയാർ തീരങ്ങളിൽ മുന്നറിയിപ്പ്

Aswathi Kottiyoor

കാലവർഷം ശക്തമാകുന്നു

Aswathi Kottiyoor
WordPress Image Lightbox