27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ഇരിട്ടിയിൽ എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ
Uncategorized

ഇരിട്ടിയിൽ എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

ഇരിട്ടി: എം. ഡി. എം. എയുമായി കല്ലുമുട്ടി സ്വദേശി കരിയിൽ ഹൗസിൽ ശരത്ത് (32), നടുവനാട് സ്വദേശി അമൃത നിവാസിൽ അമൽ (25) എന്നിവരെ ഇരിട്ടി പൊലീസ് അറസ്റ്റ് ചെയ്തു. ബാംഗ്ലൂരിൽ നിന്ന് ഇരിട്ടിയിലേക്ക് ആൾട്ടോ കാറിൽ വരുന്നതിനിടെ ഇരിട്ടിയിൽ വെച്ചാണ് പോലീസ് പിടികൂടിയത്. ഇവരിൽ നിന്ന് 74 ഗ്രാം എം.ഡി.എം.എ പിടികൂടി. ഇരിട്ടി എസ്.ഐ കെ.ജെ. ബിനോയ്, എസ്.ഐ സുനിൽ കുമാർ, മജീദ്, പ്രകാശൻ എന്നിവരും എസ് പിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് ഇവരെ പിടികൂടിയത്.

Related posts

കരുവന്നൂർ കേസ്: എംഎം വർഗീസിനെയും പികെ ബിജുവിനെയും ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും

Aswathi Kottiyoor

5000 രൂപ 1500 ആക്കി കുറച്ചു, കോഴിക്കോട്ടെ ഹെൽത്ത് ഇൻസ്പെക്ടറുടെ വലിയ ‘ദയ’!, ഒടുവിൽ വിജിലൻസ് കയ്യോടെ പൊക്കി

Aswathi Kottiyoor

ഗുരുവായൂരിലെ ലോഡ്ജിൽ രണ്ടു കുട്ടികള്‍ മരിച്ചനിലയിൽ; പിതാവ് ഗുരുതരാവസ്ഥയില്‍

Aswathi Kottiyoor
WordPress Image Lightbox