27.7 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • മൂന്ന് ചാക്കുകളിലായി കാറിൽ കടത്തുകയായിരുന്ന ഹാൻസ് പാക്കറ്റുകൾ പിടികൂടി
Uncategorized

മൂന്ന് ചാക്കുകളിലായി കാറിൽ കടത്തുകയായിരുന്ന ഹാൻസ് പാക്കറ്റുകൾ പിടികൂടി

വൈത്തിരി : നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസുമായി യുവാവ് പിടിയിൽ. പാലക്കാട്‌ വല്ലപ്പുഴ സ്വദേശി നടുത്തോടി വീട്ടിൽ ഹംസ (38) യെയാണ് 14.06.2023 ന് രാത്രി വൈത്തിരി പോലീസ് സബ് ഇൻസ്‌പെക്ടർ സലീമും സംഘവും പിടികൂടിയത്.

സ്റ്റേഷൻ പരിധിയിലെ ലക്കിടിയിൽ വെച്ച് വാഹന പരിശോധന നടത്തി വരവേയാണ് KL 55 AF 3155 സ്വിഫ്റ്റ് കാറിൽ 3 ചാക്കുകളിലായി മുവ്വായിരത്തോളം പാക്കറ്റ് ഹാൻസ് പിടികൂടിയത്.

Related posts

ഭര്‍ത്താവിനും കുട്ടിക്കുമൊപ്പം സ്കൂട്ടറിൽ യാത്ര, കാറിടിച്ച് ബസിനടിയിലേക്ക് വീണു; യുവതിക്ക് ദാരുണാന്ത്യം

Aswathi Kottiyoor

മയക്കുമരുന്ന് കടത്ത്; എട്ട് പ്രവാസികളെ പിടികൂടി പൊലീസ്, പിടിച്ചെടുത്തത് 200 കിലോയിലേറെ ലഹരിമരുന്ന്

Aswathi Kottiyoor

ചുങ്കത്തറയില്‍ രണ്ട് വിദ്യാര്‍ഥികളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ ഇരുചക്ര വാഹനം വാടകക്ക് നല്‍കിയ ഉടമ അറസ്റ്റില്‍.

Aswathi Kottiyoor
WordPress Image Lightbox