23.2 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • നീളം 13.372 സെന്റിമീറ്റർ, 801 ഗ്രാം തൂക്കം ; ഏറ്റവും വലിയ മൂത്രാശയക്കല്ല്‌ 
നീക്കംചെയ്ത്‌ ശ്രീലങ്കൻ ഡോക്ടർമാർ
Uncategorized

നീളം 13.372 സെന്റിമീറ്റർ, 801 ഗ്രാം തൂക്കം ; ഏറ്റവും വലിയ മൂത്രാശയക്കല്ല്‌ 
നീക്കംചെയ്ത്‌ ശ്രീലങ്കൻ ഡോക്ടർമാർ

ലോകത്ത്‌ ഇതുവരെയുള്ളതിൽ ഏറ്റവും വലിയ മൂത്രാശയക്കല്ല്‌ നീക്കം ചെയ്ത്‌ ലോക റെക്കോഡിട്ട്‌ ശ്രീലങ്കയിലെ സൈനിക ഡോക്ടർമാർ. കൊളംബോ ആർമി ആശുപത്രിയിലെ സർജന്മാരാണ്‌ ജൂൺ ഒന്നിന്‌ രോഗിയിൽനിന്ന്‌ 13.372 സെന്റിമീറ്റർ നീളവും 801 ഗ്രാം തൂക്കവുമുള്ള കല്ല്‌ നീക്കം ചെയ്തത്‌.
ഇത്‌ റെക്കോഡാണെന്ന്‌ ഗിന്നസ്‌ വേൾഡ്‌ റെക്കോഡും സ്ഥിരീകരിച്ചു. ഇതുവരെയുള്ളതിൽ ഏറ്റവും വലിയ കിഡ്‌നി സ്‌റ്റോൺ കണ്ടെത്തിയത്‌ 2004ൽ ഇന്ത്യയിലാണ്‌–- 13 സെന്റീമീറ്റർ. 2008ൽ പാകിസ്ഥാനിൽ കണ്ടെത്തിയ 620 ഗ്രാം തൂക്കമുള്ളതാണ്‌ ഇതുവരെയുള്ളതിൽ ഭാരമേറിയ മൂത്രാശയക്കല്ല്‌.

Related posts

ഹാപ്പി ന്യൂ ഇയർ; പുതുവർഷത്തെ വരവേറ്റ് നാട്; കൊച്ചിയിൽ ആവേശം

Aswathi Kottiyoor

കൊല്ലത്ത് ഭിക്ഷക്കാരന്റെ പണം മോഷ്ടിച്ച, ‘സെക്യൂരിറ്റി’ പിടിയിലായി, ഭാണ്ഡത്തിൽ ഉണ്ടായിരുന്നത് ലക്ഷങ്ങൾ!

Aswathi Kottiyoor

സെന്‍സെക്സ് 335 പോയിന്റ് വീണു ; അദാനി ​ഗ്രൂപ്പ് ഓഹരികൾക്ക്‌ ഇന്നലെയും തിരിച്ചടി.*

Aswathi Kottiyoor
WordPress Image Lightbox