• Home
  • Kerala
  • കൊൽക്കത്ത വിമാനത്താവളത്തിൽ തീപിടുത്തം; ആളുകളെ ഒഴിപ്പിച്ചു
Kerala

കൊൽക്കത്ത വിമാനത്താവളത്തിൽ തീപിടുത്തം; ആളുകളെ ഒഴിപ്പിച്ചു

കൊൽക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് രാജ്യാന്തര വിമാനത്താവളത്തിൽ വൻ തീപിടിത്തം. ബുധനാഴ്ച രാത്രി ഒമ്പതേകാലോടെയാണ് സംഭവം. ഗേറ്റ് 3 സീയിലെ ചെക് ഇൻ കൗണ്ടറിലാണ് തീപിടിത്തമുണ്ടായതെന്നാണ് റിപ്പോർട്ട്.

Related posts

ട്രാൻസ്മാൻ പ്രവീൺ നാഥ് ആത്മഹത്യ ചെയ്തു

ഉന്നതവിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങൾക്ക്‌ കോളേജുകളും സജ്ജമാകണം: മുഖ്യമന്ത്രി

Aswathi Kottiyoor

മദ്യവിൽപ്പന ഇന്നുമുതൽ ; പാഴ്സലായി മാത്രം , ബാറിലും ബിവറേജ് വില.

Aswathi Kottiyoor
WordPress Image Lightbox