23.8 C
Iritty, IN
July 15, 2024
  • Home
  • Iritty
  • ഉന്നത വിജയികള്‍ക്ക് അനുമോദനം
Iritty

ഉന്നത വിജയികള്‍ക്ക് അനുമോദനം

സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള അനുമോദനം സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. തലശ്ശേരി അതിരൂപത വികാരി ജനറല്‍ ഫാ.സെബാസ്റ്റ്യന്‍ പാലാക്കുഴി അധ്യക്ഷത വഹിച്ചു. അയ്യന്‍കുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാക്കോസ് പൈമ്പള്ളിക്കുന്നേല്‍, മാനേജര്‍ ഫാ. ഫ്രാന്‍സിസ് റാത്തപ്പള്ളി, പ്രിന്‍സിപ്പല്‍ പി.എ.ജോര്‍ജ്, പിടിഎ പ്രസിഡന്റ് ബെന്നി തോട്ടത്തില്‍, മദര്‍ പിടിഎ പ്രസിഡന്റ് ജാന്‍സി കളപ്പുര, സ്റ്റാഫ് സെക്രട്ടറി ഫാ. സജി അട്ടേങ്ങാട്ടില്‍, ഡാഫി കെ. മാണി എന്നിവര്‍ പ്രസംഗിച്ചു. ഉന്നത വിജയം നേടിയവരെ മൊമെന്റോ നല്‍കി ആദരിച്ചു.

Related posts

ഹോം ഡെലിവറി – ഇരിട്ടി നഗരസഭ അപേക്ഷ ക്ഷണിച്ചു

ജ​സ്റ്റി​ന്‍റെ സം​സ്കാ​രം ഇ​ന്ന്

Aswathi Kottiyoor

കോവിഡ് ബാധിച്ച് ഉളിക്കൽ സ്വദേശി ആഫ്രിക്കയിൽ മരിച്ചു

Aswathi Kottiyoor
WordPress Image Lightbox