24.2 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • ലോക്സഭാ തിരഞ്ഞെടുപ്പിൽ കേന്ദ്രമന്ത്രിമാർ സ്ഥാനാർഥികളാകും; വി.മുരളീധരനും മത്സരിക്കും
Uncategorized

ലോക്സഭാ തിരഞ്ഞെടുപ്പിൽ കേന്ദ്രമന്ത്രിമാർ സ്ഥാനാർഥികളാകും; വി.മുരളീധരനും മത്സരിക്കും

ന്യൂഡൽഹി∙ 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ആലോചനകൾ ആരംഭിച്ച് ബിജെപി. രാജ്യസഭാംഗങ്ങളായ കേന്ദ്രമന്ത്രിമാർ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും. വി.മുരളീധരൻ, നിർമലാ സീതാരാമൻ, എസ്.ജയശങ്കർ, പീയുഷ് ഗോയൽ, ധർമേന്ദ്ര പ്രധാൻ, ഭൂപേന്ദ്ര യാദവ് എന്നിവർ മത്സരിക്കും. മൻസൂഖ് മാണ്ഡവ്യ, അശ്വിന് വൈഷ്ണവ്, ജോതിരാദിത്യ സിന്ധ്യ എന്നിവരും സ്ഥാനാർഥികളാകും.

Related posts

യുവാവിനെ കുത്തേറ്റ് മരിച്ച നിലയിൽ വീട്ടുമുറ്റത്ത് കണ്ടെത്തി

Aswathi Kottiyoor

ഹൃദയാഘാതത്തെതുടര്‍ന്ന് ശബരിമലയില്‍ തീര്‍ത്ഥാടകന്‍ മരിച്ചു

Aswathi Kottiyoor

എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

Aswathi Kottiyoor
WordPress Image Lightbox