25.2 C
Iritty, IN
October 4, 2024
  • Home
  • Kerala
  • മൂന്നാറില്‍ രണ്ടുനിലയില്‍ കൂടുതലുള്ള കെട്ടിടങ്ങള്‍ക്ക് നിര്‍മ്മാണ വിലക്ക്
Kerala

മൂന്നാറില്‍ രണ്ടുനിലയില്‍ കൂടുതലുള്ള കെട്ടിടങ്ങള്‍ക്ക് നിര്‍മ്മാണ വിലക്ക്

മൂന്നാറില്‍ രണ്ടു നിലയില്‍ കൂടുതലുള്ള കെട്ടിടങ്ങള്‍ക്ക് നിര്‍മ്മാണ അനുമതി ഹൈക്കോടതി വിലക്കി. രണ്ടാഴ്ചത്തേക്കാണ് വിലക്കി ഇടക്കാല ഉത്തരവാണ് വന്നിരിക്കുന്നത്
മൂന്നാറുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ പരിഗണിച്ച ബെഞ്ചിന്റെതാണ് ഉത്തരവ്. മൂന്നാറിലും പരിസരപ്രദേശങ്ങളിലും നിര്‍മ്മാണത്തിന് റവന്യൂ വകുപ്പിന്റെ എന്‍ഒസി വേണമെന്ന് നിബന്ധന ഹൈക്കോടതിയുടെ ഭാഗത്ത് നിന്നുണ്ടായിരുന്നു. എന്നാല്‍ ഈ ഉത്തരവ് പാലിക്കപ്പെട്ടില്ലെന്ന് കോടതി വ്യക്തമാക്കി. ഇതേ തുടര്‍ന്നാണ് ഹൈക്കോടതിയുടെ കര്‍ശന നടപടി

Related posts

അ​ക്കൗ​ണ്ടി​ലെ​ത്തി​യ പ​ണം ചെ​ല​വ​ഴി​ച്ചു; ഇ​ന്ത്യ​ക്കാ​ര​ന് ത​ട​വും പി​ഴ​യും

Aswathi Kottiyoor

വ്യവസായ ഭൂപടത്തിലേക്കുയരാൻ മട്ടന്നൂർ

Aswathi Kottiyoor

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor
WordPress Image Lightbox