21.6 C
Iritty, IN
November 21, 2024
  • Home
  • Kerala
  • *പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ച് കുഞ്ഞിന് ദാരുണാന്ത്യം*
Kerala Uncategorized

*പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ച് കുഞ്ഞിന് ദാരുണാന്ത്യം*

പാലക്കാട്.അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. അട്ടപ്പാടി ചുണ്ടകുളം ഊരിലെ സജിത വിനോദ് ദമ്പതികളുടെ 3 മാസം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം.

അബോധാവസ്ഥയിൽ ആയ കുട്ടിയെ അഗളി ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പാൽ തൊണ്ടയിൽ കുടുങ്ങിയതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം

Related posts

ലോക്കർ തകർക്കാനായില്ല, ആഭരണ നിര്‍മാണ കടയില്‍ നിന്നും അരക്കിലോ വെള്ളി മോഷ്ടിച്ചു; 37കാരൻ അറസ്റ്റിൽ

Aswathi Kottiyoor

സുവർണ്ണ ജൂബിലി ആഘോഷകമ്മിറ്റി യോഗം ചേർന്നു.

Aswathi Kottiyoor

തുംബാട് 2 സംവിധാനം ചെയ്യാന്‍ താനില്ലെന്ന് റാഹി അനിൽ ബാർവെ; അണിയറക്കാര്‍ക്ക് ആശംസകളും

Aswathi Kottiyoor
WordPress Image Lightbox