• Home
  • Kerala
  • ശ്രദ്ധ വേണം ക്യാൻസറിന്റെ കാര്യത്തിൽ
Kerala

ശ്രദ്ധ വേണം ക്യാൻസറിന്റെ കാര്യത്തിൽ

ക്യാന്‍സര്‍ വലിയൊരു വില്ലനായി മാറിക്കൊണ്ടിരിയ്ക്കുന്ന കാലഘട്ടമാണിത്. ക്യാൻസർ എന്നത് ഒരു മാറാരോഗമല്ല. കൃത്യമായ തിരിച്ചറിയുകയും ശരിയായ ചികിത്സയും ഉണ്ടെങ്കിൽ ക്യാൻസറിനെ പരാജയപ്പെടുത്താൻ സാധിക്കും.അനാരോഗ്യകരമായ ലക്ഷണങ്ങൾ തുടർച്ചായി നമ്മുടെ ശരീരത്തിൽ വന്നു പോകുന്നുണ്ടെകിൽ അത്തരം ലക്ഷണങ്ങളെ ഒരിക്കലും അവഗണിക്കാതിരിക്കുക എന്നുള്ളതാണ് ആദ്യ പ്രതിരോധ മാർഗം.
അർബുദമെന്നത് ഒരു മാറാ രോഗമല്ല.

Related posts

വേനൽചൂട് കൂടുന്നു *പകൽ 11 മുതൽ മൂന്ന് വരെ സൂര്യപ്രകാശം നേരിട്ടേൽക്കരുതെന്ന് നിർദേശം

Aswathi Kottiyoor

ബനഡിക്ട് പതിനാറാമന്റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ.*

Aswathi Kottiyoor

നൂറു ശതമാനം വാക്‌സിനേറ്റഡ് ടൂറിസം കേന്ദ്രങ്ങൾ: ഭൂരിഭാഗം കേന്ദ്രങ്ങളും ലക്ഷ്യം കൈവരിച്ചു

Aswathi Kottiyoor
WordPress Image Lightbox