24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • പേരാവൂർ കൊട്ടിയൂർ റോഡിൽ ഗുഡ്സ് വാഹനത്തിന് പിന്നിൽ ബൈക്കിടിച്ച് യുവാവിന് പരിക്ക്.
Kerala

പേരാവൂർ കൊട്ടിയൂർ റോഡിൽ ഗുഡ്സ് വാഹനത്തിന് പിന്നിൽ ബൈക്കിടിച്ച് യുവാവിന് പരിക്ക്.

പെരുമ്പുന്ന സ്വദേശി നിനാസിനാണ് പരിക്കേറ്റത്. മുന്നിൽ പോകുകയായിരുന്ന കാർ പെട്ടന്ന് നിർത്തിയപ്പോൾ പിന്നിലുണ്ടായിരുന്ന ഗുഡ്സ് വാഹനം വേഗത കുറച്ചപ്പോൾ ബൈക്ക് ഗുഡ്സ് വാഹനത്തിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു
തലയ്ക്ക് സാരമായ പരിക്കേറ്റ നിനാസിനെ പേരാവൂരിലെ സ്വകാര്യ ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം തലശേരി ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Related posts

7 വർഷം ; 2.28 ലക്ഷം പേർക്ക്‌ സർക്കാർ ജോലി ; നേട്ടം യഥാസമയം ഒഴിവ്‌ നികത്തിയും പുതിയ തസ്തിക സൃഷ്ടിച്ചും

Aswathi Kottiyoor

ര​​​ണ്ടാം വ​​​ർ​​​ഷ ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി, വൊ​​​ക്കേ​​​ഷ​​​ണ​​​ൽ സെ​​​ക്ക​​​ൻ​​​ഡ​​​റി പ​​​രീ​​​ക്ഷ​​​ക​​​ൾ ഇ​​​ന്നു തു​​​ട​​​ങ്ങും.

Aswathi Kottiyoor

സ്വകാര്യ നിമിഷങ്ങള്‍ മൊബൈല്‍ ഫോണ്‍ സൂക്ഷിച്ചിരിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി കേരള പോലീസ്

Aswathi Kottiyoor
WordPress Image Lightbox