26 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • തിരുവനന്തപുരം പൊഴിയൂരില്‍ രൂക്ഷമായ കടലാക്രമണം, ആറ് വീടുകള്‍ പൂര്‍ണമായി തകര്‍ന്നു
Uncategorized

തിരുവനന്തപുരം പൊഴിയൂരില്‍ രൂക്ഷമായ കടലാക്രമണം, ആറ് വീടുകള്‍ പൂര്‍ണമായി തകര്‍ന്നു


തിരുവനന്തപുരം പൊഴിയൂരില്‍ രൂക്ഷമായ കടലാക്രമണം. ആറ് വീടുകള്‍ പൂര്‍ണമായി തകര്‍ന്നതായി നാട്ടുകാര്‍. നാല് വീടുകള്‍ ഭാഗികമായി തകര്‍ന്നു. 37 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. കൂടുതല്‍ പേരെ മാറ്റിപാര്‍പ്പിക്കുന്നു.കൊല്ലംകോട് നിന്നും തമിഴ്‌നാട് നീരോടിലേക്ക് പോകുന്ന ടാറിട്ട് റോഡ് ഒരു കിലോ മീറ്ററോളം പൂര്‍ണമായും കടലെടുത്തു.

Related posts

കർണാടകയിൽ ഹിജാബ് നിരോധനം പിൻവലിക്കാൻ നിർദേശം നൽകി മുഖ്യമന്ത്രി

Aswathi Kottiyoor

പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്: രാഹുലിനെ സഹായിച്ച പൊലീസുകാരന്റെ മുൻകൂർ ജാമ്യാപേക്ഷ മാറ്റിവെച്ചു

Aswathi Kottiyoor

ഇരിട്ടിയിൽ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ വൻ ശേഖരം പിടികൂടി

Aswathi Kottiyoor
WordPress Image Lightbox