23.5 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • ബിപോർജോയ് ചുഴലിക്കാറ്റിനെ തുടർന്ന് ഗുജറാത്തിൽ മൂന്ന് മരണം
Uncategorized

ബിപോർജോയ് ചുഴലിക്കാറ്റിനെ തുടർന്ന് ഗുജറാത്തിൽ മൂന്ന് മരണം

ബിപോർജോയ് ചുഴലിക്കാറ്റിനെ തുടർന്ന് ഗുജറാത്തിൽ മൂന്ന് മരണം. ഭുജിൽ കനത്ത കാറ്റിൽ മതിലിടിഞ്ഞ് വീണ് രണ്ട് കുട്ടികൾ മരിച്ചു. രാജ്‌കോട്ടിൽ ബൈക്കിന് മുകളിലേക്ക് മരം വീണ് യുവതി മരിച്ചു. കച്ചിലും ദ്വാരകയിലുമായി 12,000 പേരെ ഒഴിപ്പിക്കുമെന്നാണ് അറിയുന്നത്.

ഗുജറാത്ത് തീരത്തെ കീ സിംഗപ്പൂർ റിഗ്ഗിൽ നിന്നും വിദേശ പൗരൻമാരെ കോസ്റ്റ് ഗാർഡ് ഒഴിപ്പിച്ചു. വിദേശികളടക്കം അമ്പത് പേരെ കരയ്ക്ക് എത്തിച്ചു. വ്യാഴാഴ്ച വൈകുന്നേരം ബിപോർജോയ് കര തൊടുമെന്നാണ് അറിയിപ്പ്. കരയിൽ 150 കിലോമീറ്റർ വേഗതയിലാണ് കാറ്റ് എത്തുക.

Related posts

വടക്കൻ ഗാസയിലേക്ക് കടന്നുകയറി ഇസ്രയേൽ ടാങ്കുകൾ, കരമാർഗ്ഗവും ആക്രമണം തുടങ്ങി

Aswathi Kottiyoor

ബ്രൈഡൽ ഫെസ്റ്റുമായി ഇരിട്ടി ദിയ ഗോൾഡ് ആൻഡ് ഡയമണ്ട്സ്

Aswathi Kottiyoor

ടിക്കറ്റില്ലാതെ ട്രെയിനിൽ കയറി; ചോദ്യം ചെയ്‌ത ടിടിഇയുടെ മൂക്കിന് ഇടിച്ച് അക്രമി

Aswathi Kottiyoor
WordPress Image Lightbox