24.2 C
Iritty, IN
July 4, 2024
  • Home
  • Kelakam
  • *വെൽഫെയർപാർട്ടി പാൽച്ചുരം മേലെ കോളനി യൂണിറ്റ് കൺവെക്ഷനും എസ് എസ് എൽ സി പ്ലസ്ടു വിജയികൾക്ക് അനുമോദനവും*
Kelakam

*വെൽഫെയർപാർട്ടി പാൽച്ചുരം മേലെ കോളനി യൂണിറ്റ് കൺവെക്ഷനും എസ് എസ് എൽ സി പ്ലസ്ടു വിജയികൾക്ക് അനുമോദനവും*

വെൽഫെയർപർട്ടി സംസ്ഥാന പ്രസിഡണ്ടിന്റെ സ്വീകരണാർത്ഥം നടന്ന കൺവെൻഷൻ ജില്ലാ കമ്മിറ്റിയംഗം ഷാജഹാൻ ചെങ്ങളായി ഉത്ഘാടനം ചെയ്തു
മണ്ഡലം പ്രസിഡണ്ട് അബ്ദുൽകാദർ ദർശന അധ്യക്ഷത വഹിച്ചു. മണ്ഡലം കമ്മിറ്റി അംഗം സലിം മാസ്റ്റർ പി.വി സാബിറ എന്നിവർ സംസാരിച്ചു. SSLC, +2 വിജയികൾക്കുള്ളഉപഹാരവുംനൽകി
രക്ഷിതാക്കളെഷാൾ അണിയിച്ച് ആദരിച്ചു.
കുട്ടികൾക്കുള്ള സമ്മാനവിതരണംഷാജഹാൻ ചെങ്ങളായിഇസ്മായിൽ അടക്കാത്തോട് എന്നിവർ നിർവഹിച്ചു.
കലാപരിപാടികൾ ഉണ്ടായിരുന്നു
. ജിഷ അമ്പായത്തോട് സ്വാഗതവും ഫായിസ് ഇരിട്ടി നന്ദിയും പറഞ്ഞു
മധു അമ്പായത്തോട് ബിന്ദു അമ്പായത്തോട്, ശംസുദ്ധീൻ ഇരിട്ടി സുബൈർ വിളക്കോട് എന്നിവർ നേതൃത്വം നൽകി.

Related posts

മികച്ച വിജയം നേടിയ കേളകം സ്റ്റേഷന്‍ പരിധിയിലെ 4 എസ് സി ,എസ്ടി വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിളുകള്‍ വിതരണം ചെയ്തു.

Aswathi Kottiyoor

തലക്കാണി ഗവ.യു.പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ വയലാർ അനുസ്മരണം സംഘടിപ്പിച്ചു .പുഷ്പാർച്ചന, വയലാർ ഗാനാലാപനം എന്നിവ നടന്നു

Aswathi Kottiyoor

അടക്കാത്തോട് സെന്റ് ജോസഫ് പള്ളിയില്‍ മോഷണം

Aswathi Kottiyoor
WordPress Image Lightbox