24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കാലവർഷം: കണ്ണൂർ ജില്ലയിൽ കൺട്രോൾ റൂം തുറന്നു
Uncategorized

കാലവർഷം: കണ്ണൂർ ജില്ലയിൽ കൺട്രോൾ റൂം തുറന്നു

കണ്ണൂർ: ജില്ലയിൽ കാലവർഷം ശക്തമായതിനാൽ അടിയന്തിര ഘട്ടങ്ങളിൽ പൊതുജനങ്ങൾക്ക് സഹായങ്ങൾക്കായി കലക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു.

*ബന്ധപ്പെടേണ്ട കൺട്രോൾ റൂം നമ്പറുകൾ* *കണ്ണൂർ കലക്ടറേറ്റ്:* 0497 2700645, 0497 2713266, 9446682300 *താലൂക്ക് ഓഫീസുകൾ* *കണ്ണൂർ:* 0497 2704969 *തളിപ്പറമ്പ:* 0460 2203142 *തലശ്ശേരി:* 0490 2343813 *ഇരിട്ടി:* 0490 2494910 *പയ്യന്നൂർ:* 04985 294844

Related posts

സംസ്ഥാനത്തെ പെട്രോള്‍ വാഹനങ്ങളുടെ പുകപരിശോധനാ നിലവാരം ഉയര്‍ത്തുന്നതില്‍ മോട്ടോര്‍ വാഹനവകുപ്പിന് വീഴ്ച

Aswathi Kottiyoor

സുരേഷ് ഗോപിയുടെ പ്രചാരണത്തിനായി കൊടികെട്ടുന്നതിനിടെ താഴെവീണു; ബിജെപി പ്രവര്‍ത്തകന് ദാരുണാന്ത്യം

Aswathi Kottiyoor

ബാലുശ്ശേരിയിൽ ഉഗ്ര ശബ്ദത്തോടെ മലവെള്ളം; ഭീതിയിൽ ജനങ്ങൾ, സ്ഥലത്ത് പരിശോധന നടത്തി ഫയര്‍ഫോഴ്‌സ് സംഘം

Aswathi Kottiyoor
WordPress Image Lightbox