27.5 C
Iritty, IN
October 6, 2024
  • Home
  • Iritty
  • വിടിൻ്റെ മതിൽ ഇടിഞ്ഞ് വീട് അപകട ഭീഷണിയിൽ
Iritty

വിടിൻ്റെ മതിൽ ഇടിഞ്ഞ് വീട് അപകട ഭീഷണിയിൽ

ഇരിട്ടി: കനത്ത മഴയിൽ തില്ലങ്കേരിയിൽ വീട്ടു മതിൽ ഇടിഞ്ഞു. കണ്ണിരിട്ടിയിലെ മഠത്തും കണ്ടി ശ്രീജയുടെ വീടിന്റെ ചെങ്കല്ലുകൊണ്ട് കെട്ടി ഉയർത്തിയ മതിലാണ് ഇടിഞ്ഞു വീണത്. മതിൽ ഇടിഞ്ഞു വീണതോടെ വീടും അപകട ഭീക്ഷണിയിലായി.

Related posts

മനുഷ്യ സ്‌നേഹത്തിലധിഷ്ഠിതമായ സാമൂഹ്യ പ്രവർത്തനം രാഷ്ട്രീയ അജണ്ടയാക്കി മാറ്റണം- കെ.സുധാകരൻ എം.പി

Aswathi Kottiyoor

മുൻ പായം പഞ്ചായത്ത് പ്രസിഡന്റ് ടി എം ജോസ് അന്തരിച്ചു

Aswathi Kottiyoor

കോ​വി​ഡ് -19 നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ; അ​ന്ത​ർ​സം​സ്ഥാ​ന യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തിൽ

Aswathi Kottiyoor
WordPress Image Lightbox