27.2 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • കോഴിക്കോട് ബസ് മറിഞ്ഞ് 20 പേർക്ക് പരിക്ക്
Uncategorized

കോഴിക്കോട് ബസ് മറിഞ്ഞ് 20 പേർക്ക് പരിക്ക്

ഒഞ്ചിയം : വടകരക്കടുത്ത് ദേശീയ പാതയിൽ മടപ്പള്ളിയിൽ ബസ് മറിഞ്ഞു 20 പേർക്ക് പരിക്ക്. കോഴിക്കോട് നിന്ന് തലശ്ശേരിയിലേക്ക് പോയ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസാണ് മറിഞ്ഞത്.

ശനിയാഴ്ച പകൽ 11ഓടെയാണ് അപകടം. പരിക്കേറ്റവരെ വടകരയിലെ വിവിധ ആസ്പത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല

Related posts

നിയമന തട്ടിപ്പ് കേസ്: മുഖ്യപ്രതി അഖിൽ സജീവ് പിടിയിൽ

Aswathi Kottiyoor

കണ്ണൂർ പഴയ ബസ് സ്റ്റാന്റിന് സമീപം സ്വകാര്യ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 3 പേർക്ക് പരിക്ക്

Aswathi Kottiyoor

ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടർ ബസ്സിലും പിക്കപ്പ് വാനിലും ഇടിച്ചു; യുവതിക്ക് ദാരുണാന്ത്യം

Aswathi Kottiyoor
WordPress Image Lightbox