26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ആലുവയിൽ ആൽമരം ഒടിഞ്ഞുവീണത് എട്ട് വയസുകാരന് ദാരുണാന്ത്യം
Kerala

ആലുവയിൽ ആൽമരം ഒടിഞ്ഞുവീണത് എട്ട് വയസുകാരന് ദാരുണാന്ത്യം

ആലുവ യുസി കോളേജിന് സമീപം ആൽമരത്തിന്റെ കൊമ്പൊടിഞ്ഞു വീണ് എട്ടു വയസുകാരൻ മരിച്ചു. കരോട്ട് പറമ്പിൽ രാജേഷിന്റെ മകൻ അഭിനവ് കൃഷ്‌ണയാണ് മരിച്ചത്.

വെള്ളാം ഭഗവതി ക്ഷേത്രത്തിൽ ആൽമരത്തിന്റെ കൊമ്പാണ് ഒടിഞ്ഞ് വീണത്. ഫുട്ബോൾ കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ മുകളിൽ മരക്കൊമ്പ് ഒടിഞ്ഞ് വീഴുകയായിരുന്നു. അഭിനവിനൊപ്പം കളിച്ചുകൊണ്ടിരുന്ന മൂന്ന് കുട്ടികൾക്കും പരിക്കേറ്റിട്ടുണ്ട്.

Related posts

*ഉള്‍വസ്ത്ര മേഖലയില്‍ ആധിപത്യം ഉറപ്പിക്കാന്‍ റിലയന്‍സ്: മൂന്ന് ബ്രാന്‍ഡുകള്‍ സ്വന്തമാക്കി.*

Aswathi Kottiyoor

കൊറോണ വൈറസ് വകഭേദങ്ങള്‍ കൂടുതല്‍ മാരകമാകുമെന്ന് പഠനം

Aswathi Kottiyoor

വോ​ട്ടെ​ണ്ണ​ൽ: സു​ര​ക്ഷ​യ്ക്ക് കേ​ന്ദ്ര​സേ​നയ​ട​ക്കം 30,281 പോ​ലീ​സു​കാ​ർ

WordPress Image Lightbox