23.8 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • എരഞ്ഞോളി കുടക്കളത്ത് വീട്ട് കിണറ്റില്‍ കണ്ടെത്തിയ കാട്ടു പന്നികളെ വെടിവെച്ച് കൊന്നു
Uncategorized

എരഞ്ഞോളി കുടക്കളത്ത് വീട്ട് കിണറ്റില്‍ കണ്ടെത്തിയ കാട്ടു പന്നികളെ വെടിവെച്ച് കൊന്നു

എരഞ്ഞോളി കുടക്കളത്ത് വീട്ട് കിണറ്റില്‍ കണ്ടെത്തിയ 6 കാട്ടുപന്നികളെയും വെടിവെച്ച് കൊന്നു.കുടക്കളത്തെ കല്ലംകണ്ടി മീനാക്ഷിയുടെ വീട്ടുമുറ്റത്തെ കിണറിലാണ് ഇന്ന് രാവിലെ കാട്ടുപന്നിക്കൂട്ടം വീണത്.കൊട്ടിയൂര്‍ റേഞ്ചിലെ എം പാനല്‍ ഷൂട്ടര്‍ സി കെ വിനോദാണ് വെടിവെച്ചത്.

Related posts

‘മെസി കേരളത്തിൽ’, മലപ്പുറത്ത് ലയണൽ മെസി ഫുട്ബോൾ കളിക്കും

Aswathi Kottiyoor

ഗ്രന്ഥാലയങ്ങള്‍ക്കുള്ള പുസ്തക സമര്‍പ്പണം 9ന്*

Aswathi Kottiyoor

എഐ ക്യാമറ: കണ്ണൂർ കേന്ദ്രീകരിച്ചുള്ള കറക്ക് കമ്പനികൾ, വൻ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ്

Aswathi Kottiyoor
WordPress Image Lightbox