26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • എസ്എസ്എല്‍സി, പ്ലസ് ടു പഠനം പാതിവഴിയില്‍ മുടങ്ങിയവര്‍ക്ക് കേരള പോലീസിൻ്റെ ഹോപ്പ് പദ്ധതി
Kerala

എസ്എസ്എല്‍സി, പ്ലസ് ടു പഠനം പാതിവഴിയില്‍ മുടങ്ങിയവര്‍ക്ക് കേരള പോലീസിൻ്റെ ഹോപ്പ് പദ്ധതി

എസ് എസ് എല്‍ സി, പ്ലസ് ടു പഠനം പാതി വഴിയില്‍ മുടങ്ങിയവര്‍ക്കും ഇക്കഴിഞ്ഞ പരീക്ഷയില്‍ പരാജയപ്പെട്ടവര്‍ക്കും സൗജന്യമായി തുടര്‍ പഠനം സാധ്യമാക്കുന്നതിന് കേരള പോലീസിൻ്റെ ഹോപ്പ് പദ്ധതി. പദ്ധതി പ്രകാരം പഠനം തുടരാൻ ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ രജിസ്റ്റര്‍ ചെയ്യാം.

പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയ 18 വയസിന് താഴെയുള്ളവര്‍ക്ക് അതത് ജില്ലയില്‍ വച്ചാണ് പരിശീലനം. 9497900200 എന്ന നമ്പരില്‍ രജിസ്റ്റർ ചെയ്യാം. അവസാന തീയതി ജൂണ്‍ 25. വിദഗ്ധരായ അധ്യാപകരുടെ ക്ലാസുകളും മെൻ്ററിങ്, മോട്ടിവേഷന്‍ പരിശീലനങ്ങളും ഉണ്ടാകും.

Related posts

ഇന്ത്യയിൽ 25 ഒമിക്രോൺ കേസുകൾ സ്ഥിരീകരിച്ചു: ആരോഗ്യ മന്ത്രാലയം

Aswathi Kottiyoor

ദുരന്തങ്ങള്‍ തുടരുമ്പോഴും തുരന്നെടുക്കുന്നു ഭൂമിയെ; കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത് 5924 ക്വാറികള്‍.

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 17,466 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
WordPress Image Lightbox