ലൈംഗികാതിക്രമ പരാതിയിൽ അന്വേഷണം 15ന് അകം പൂർത്തിയാക്കുമെന്നു കേന്ദ്രസർക്കാർ ഉറപ്പു നൽകിയ പശ്ചാത്തലത്തിൽ സമരം ഒരാഴ്ചത്തേക്കു നിർത്തിവയ്ക്കാൻ ഗുസ്തി താരങ്ങൾ തീരുമാനിച്ചിരുന്നു. കേന്ദ്ര കായികമന്ത്രി അനുരാഗ് സിങ് ഠാക്കൂറുമായി 5 മണിക്കൂറിലേറെ നീണ്ട ചർച്ചയ്ക്കൊടുവിലാണു തീരുമാനം. മേയ് 28നു ജന്തർ മന്തറിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ടു താരങ്ങൾക്കെതിരെ റജിസ്റ്റർ ചെയ്തിരുന്ന എഫ്ഐആർ റദ്ദാക്കുമെന്നും ഉറപ്പു നൽകിയിട്ടുണ്ട്.
- Home
- Uncategorized
- അവര്‍ കായിക താരങ്ങളല്ലേ, നന്നായിട്ട് അത് ചെയ്യട്ടെ; സമരം അവസാനിച്ചതിൽ സന്തോഷം’