28.9 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ഒരു കുടുംബത്തിലെ മൂന്ന് പേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
Kerala

ഒരു കുടുംബത്തിലെ മൂന്ന് പേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

തൃശ്ശൂരിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കെ എസ് ആർ ടി സി സ്റ്റാൻഡിന് സമീപത്തുള്ള ലോഡ്ജിലാണ് ചെന്നൈ സ്വദേശികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ചെന്നൈ സ്വദേശികളായ സന്തോഷ്‌ പീറ്റർ, ഭാര്യ സുനി പീറ്റർ, മകൾ ഐറിൻ എന്നിവരാണ് മരിച്ചത്

Related posts

ലഹരിക്കെതിരെ നവകേരള മുന്നേറ്റം; ക്യാമ്പയിന് നാളെ തുടക്കം

Aswathi Kottiyoor

കെ ഫോൺ : 83 ശതമാനം പ്രവൃത്തി പൂർത്തിയായി

Aswathi Kottiyoor

കാട്ടാനകളുമായി ബന്ധപ്പെട്ട വിഷയം: വനം മന്ത്രിയുടെ നേതൃത്വത്തിൽ ചർച്ച നടത്തി

Aswathi Kottiyoor
WordPress Image Lightbox