24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • സ്മാർട്ട് ക്ലാസ് റൂമിൻ്റെ ഉദ്ഘാടനവും അനുമോദനവും നടത്തി.
Iritty

സ്മാർട്ട് ക്ലാസ് റൂമിൻ്റെ ഉദ്ഘാടനവും അനുമോദനവും നടത്തി.

ഇരിട്ടി: ചാവശേരി അച്ചീവ് ആക്കാദമിയുടെ നേതൃത്വത്തി അച്ചീവേർസ് മീറ്റും സ്മാർട്ട് ക്ലാസ്സ് റൂമിന്റെ ഉദ്ഘാടനവും സണ്ണി ജോസഫ് എം.എൽ.എ.നിർവ്വഹിച്ചു.
എസ്.എസ്.എൽ.സി. പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ എം.എൽ.എ. അനുമോദിച്ചു . ചടങ്ങിൽനഗരസഭ അധ്യക്ഷ കെ. ശ്രീലത അദ്ധ്യക്ഷയായി. കരിയർ വിദഗ്ദൻ യഹിയ പി അമയം ക്ലാസെടുത്തു. അച്ചീവ് അക്കാദമി ഡയറക്ടർ അഖിൽ കുര്യൻ , മാനേജർ സി.പി. അനുരാജ് , ചന്ദ്രൻ,ജിംഷിത്ത് എന്നിവർ സംസാരിച്ചു.

Related posts

ഇരിട്ടി താലൂക്ക് ഓഫിസിലെ മൂന്ന് ജീവനക്കാർക്ക് ഡെങ്കിപ്പനി – പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി ആരോഗ്യ വകുപ്പ് ………..

Aswathi Kottiyoor

ഇരിട്ടി മേഖലയിൽ ഒരാഴ്ചയ്ക്കിടയിൽ രോഗം ബാധിച്ചത് 600 പേർക്ക്

Aswathi Kottiyoor

ആറളം ഫാമിലെ കടുവാ ഭീതി അഞ്ചാം ബ്ലോക്കിലെ പ്രവർത്തികൾ നിർത്തിവെച്ചു

Aswathi Kottiyoor
WordPress Image Lightbox