27.7 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • വെഞ്ഞാറമൂട്ടില്‍ ഇരുചക്ര വാഹനത്തില്‍ ടിപ്പര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ വീട്ടമ്മ മരിച്ചു.*
Uncategorized

വെഞ്ഞാറമൂട്ടില്‍ ഇരുചക്ര വാഹനത്തില്‍ ടിപ്പര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ വീട്ടമ്മ മരിച്ചു.*


കിളിമാനൂര്‍ പോങ്ങനാട് സ്വദേശിനി ഉഷ (62) ആണ് മരിച്ചത്. ഭര്‍ത്താവ് മോഹനന് (70) ഗുരുതര പരിക്കേറ്റു. ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാവിലെ 7.30ന് എംസി റോഡില്‍ വെഞ്ഞാറമൂട് കീഴായിക്കോണത്തായിരുന്നു അപകടം. വാമനപുരം ഭാഗത്തു നിന്ന് തിരുവനന്തപുരം ഭാഗത്തേയ്ക്ക് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു മോഹനനും ഉഷയും. പുറകില്‍നിന്നും വന്ന ടിപ്പര്‍ ഓവര്‍ ടേക്ക് ചെയ്യുന്നതിനിടെ അപകടം സംഭവിക്കുകയായിരുന്നു.
————–

Related posts

മണിപ്പുരിലേക്ക് 10 കമ്പനി കേന്ദ്രസേന കൂടി

Aswathi Kottiyoor

കൊവിഡ് കേസുകളില്‍ നേരിയ കുറവ്, 2994 പേര്‍ക്ക് രോഗം.

Aswathi Kottiyoor

കാട്ടാനകളെ തുരത്താൻ കേളകം ചീങ്കണ്ണിപ്പുഴയിൽ തൂക്കുവേലി –

Aswathi Kottiyoor
WordPress Image Lightbox