26 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • ഈ പാവം ആനയെ എന്തിനു പിടിച്ചു; ബന്ധനസ്ഥനായ അരിക്കൊമ്പൻ, കാട്ടാനയുടെ കാടുവിട്ട് കാടുമാറൽ
Uncategorized

ഈ പാവം ആനയെ എന്തിനു പിടിച്ചു; ബന്ധനസ്ഥനായ അരിക്കൊമ്പൻ, കാട്ടാനയുടെ കാടുവിട്ട് കാടുമാറൽ

കേരളത്തിന്റെ അരിക്കൊമ്പൻ, തമിഴ്നാട്ടിലെ അരിശിക്കൊമ്പൻ. ഇടുക്കി ചിന്നക്കനാൽ സ്വദേശിയായ കൊമ്പൻ ഇനി ‘കളക്കാട്ടുകാരൻ’. കേരളത്തിൽ അരിയെങ്കിൽ തമിഴ്നാട്ടിൽ അരിശി. അങ്ങനെ ആ പേര് തന്നെ കൊമ്പന് അവിടെയും കിട്ടി. ഇങ്ങനെ രണ്ട് സംസ്ഥാനങ്ങളിൽ താരമായ എത്ര ഗജവീരന്മാരുണ്ടാകുമെന്ന് ചോദിച്ചാൽ, കഥകളിൽ മാത്രം ഉണ്ടാകും എന്നതായിരിക്കും ഉത്തരം. അരിക്കൊമ്പനെ മയക്കുവെടി വയ്ക്കണമെന്ന് ആവശ്യപ്പെട്ട കേരളത്തിലുള്ളവർ തന്നെ തമിഴ്നാടിന്റെ മയക്കുവെടിക്കാരെ എതിർത്തു. കേസ് കോടതി വരെ കയറി. തമിഴ്നാട് വനം വകുപ്പ് അരിക്കൊമ്പനെ പിടിച്ചു കൊണ്ടുപോകുന്നത് കണ്ടപ്പോൾ കേരളത്തിൽ ചിലരുടെ എങ്കിലും കണ്ണുനിറഞ്ഞോ?.

Related posts

*ടൈലറിംഗ് ക്ഷേമനിധി* *അംഗത്വം കൈമാറി*

Aswathi Kottiyoor

പഴംപൊരി, പൊറോട്ട യാത്ര എന്ന് നിങ്ങൾ പരിഹസിച്ചു’; അസാധ്യം സാധ്യമാക്കിയ നേതാവാണ് രാഹുലെന്ന് വിഷ്ണുനാഥ്

Aswathi Kottiyoor

പൂരത്തിനെത്തുന്ന ആനകളെ പരിശോധിക്കാന്‍ വന്‍ സംഘം; സര്‍ക്കുലര്‍ ഇറക്കി വനംവകുപ്പ്

Aswathi Kottiyoor
WordPress Image Lightbox