23.8 C
Iritty, IN
October 6, 2024
  • Home
  • Iritty
  • ഔഷധ സസ്യങ്ങൾ വിതരണം ചെയ്തു
Iritty

ഔഷധ സസ്യങ്ങൾ വിതരണം ചെയ്തു

ഇരിട്ടി: പായം ഗ്രാമപഞ്ചായത്ത് ആയുർവേദ ഡിസ്പെൻസറി പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ആരോഗ്യ പച്ച 1001 ഔഷധസസ്യ വിതരണ ഉദ്ഘാടനം പായം പഞ്ചായത്ത് പ്രസിഡണ്ട് പി. രജനി ഉദ്ഘാടനം ചെയ്തു. പായം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ.എം വിനോദ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം എ. വി. പത്മാവതി, ആരോഗ്യ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ വി. പ്രമീള, പഞ്ചായത്ത് അംഗങ്ങളായ പ്രീത ഗംഗാധരൻ, പങ്കജാക്ഷി തുടങ്ങിയവർ സംസാരിച്ചു.

Related posts

ബാരാപ്പോൾ കനാലിലെ ചോർച്ച അപകട ഭീഷണി നേരിടുന്ന കുടുംബങ്ങളുടെ ആശങ്കക്ക് താത്കാലിക പരിഹാരം വൈദ്യുതോത്പ്പാദനം പൂർണ്ണ തോതിലേക്ക്

Aswathi Kottiyoor

വഴിയോര കച്ചവട തൊഴിലാളി യൂണിയൻ്റെ നേതൃത്വത്തിൽ പായം പഞ്ചായത്ത് ഓഫീസിനുമുന്നിൽ ധർണ നടത്തി.

Aswathi Kottiyoor

മരച്ചീനി വിളഞ്ഞത് നൂറുമേനി – വിളവെടുത്തവ മുഴുവൻ കോവിഡ് ബാധിതർ നൽകി കിളിയന്തറ സർവീസ് സഹകരണബാങ്ക്

Aswathi Kottiyoor
WordPress Image Lightbox