27.4 C
Iritty, IN
July 10, 2024
  • Home
  • Iritty
  • കർണ്ണാടക മദ്യം പിടികൂടി
Iritty

കർണ്ണാടക മദ്യം പിടികൂടി

ഇരിട്ടി: കർണാടകത്തിൽ നിന്ന് കേരളത്തിലേക്ക് കടത്തുകയായിരുന്ന മദ്യപ്പകറ്റുകളും പാൻ ഉത്പന്നങ്ങളും പിടികൂടി. കർണ്ണാടക ആർ ടി സി യിൽ കടത്തുകയായിരുന്ന 150 പാക്കറ്റ് കർണ്ണാടക മദ്യവും പാൻ ഉത്പന്നങ്ങളുമാണ് പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് ഒഡീഷ സ്വദേശി വിദ്യാർദാസിനെ ഇരിട്ടി ഡിവൈഎസ്പി സജേഷ് വാഴളപ്പിലിൻ്റെ നേതൃത്വത്തിൽ പോലീസ് കസ്താദിയിൽ എടുത്തു. കൂട്ടപുഴ പോലീസ് എയിഡ് പോസ്റ്റിന് സമീപത്ത് നടത്തിയ വാഹന പരിശോധനക്കിടെയാണ് മദ്യവും ലഹരി ഉൽപ്പന്നങ്ങളും പിടികൂടിയത്.

Related posts

മാ​ക്കൂ​ട്ടം ചു​രം പാ​ത​യി​ലെ നി​യ​ന്ത്ര​ണം പി​ൻ​വ​ലി​ക്കു​ന്ന​ത് പ​രി​ഗ​ണി​ക്കാ​മെ​ന്ന് കു​ട​ക് ജി​ല്ലാ ഭ​ര​ണ​കൂ​ടം

Aswathi Kottiyoor

സി പി എം ഇരിട്ടി ഏരിയാ വാഹന പ്രചാരണ ജാഥ

Aswathi Kottiyoor

ഇ.ഡി.യെ ഉപയോഗിച്ച് ബി.ജെ.പി.നടത്തുന്ന പീഡനങ്ങളെ കോൺഗ്രസ്സും നെഹ്റു കുടുംബവും അതിജീവിക്കും: സണ്ണി ജോസഫ് എം.എൽ.എ.

Aswathi Kottiyoor
WordPress Image Lightbox