24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സ്വപ്‌നം വിരല്‍തുമ്പില്‍: സ്വന്തമായി ഇന്റർനെറ്റ്‌ സംവിധാനമുള്ള ഇന്ത്യയിലെ ഏക സംസ്ഥാനം
Kerala

സ്വപ്‌നം വിരല്‍തുമ്പില്‍: സ്വന്തമായി ഇന്റർനെറ്റ്‌ സംവിധാനമുള്ള ഇന്ത്യയിലെ ഏക സംസ്ഥാനം

ജനകീയ ബദലുകളിലൂടെ ലോകംതൊട്ട കേരളം ഇന്ന്‌ മറ്റൊരു കുതിപ്പിനുകൂടി സാക്ഷ്യംവഹിക്കുന്നു. സ്വന്തമായി ഇന്റർനെറ്റ്‌ സംവിധാനമുള്ള ഇന്ത്യയിലെ ഏക സംസ്ഥാനം എന്ന പൊൻതൂവൽ ഇനി മലയാളിയുടെ കിരീടത്തിൽ തിളങ്ങും. ഇന്റർനെറ്റ് പൗരാവകാശമാക്കി വിജ്ഞാന സമ്പദ്‌വ്യവസ്ഥയിലേക്കുള്ള കുതിപ്പിന്‌ ചുവടുവയ്‌പ്പാകുന്ന കെ ഫോൺ പദ്ധതി തിങ്കളാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ നാടിന്‌ സമർപ്പിക്കും.

വൈകിട്ട്‌ നാലിന്‌ നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിലാണ്‌ ചടങ്ങ്‌. മറ്റെല്ലാ അസമത്വങ്ങൾക്കും കടിഞ്ഞാണിട്ടപോലെ ഡിജിറ്റൽ അന്തരത്തിനും കെ ഫോണിലൂടെ കേരളം അന്ത്യം കുറിക്കും.

ഉദ്‌ഘാടനത്തിനൊപ്പം സംസ്ഥാനത്തെ 140 മണ്ഡലങ്ങളിൽ ജനകീയ ആഘോഷവും നടക്കും

Related posts

റഷ്യയില്‍നിന്നുള്ള അസംസ്‌കൃത എണ്ണ ഇറക്കുമതി: ഇന്ത്യ ലാഭിച്ചത് 35,000 കോടി

Aswathi Kottiyoor

ഐടി ഓഹരികള്‍ നേട്ടമുണ്ടാക്കി: നിഫ്റ്റി 17,800ന് മുകളില്‍ ക്ലോസ്‌ചെയ്തു.

Aswathi Kottiyoor

വന്യമൃഗശല്യം:കേരള കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്

Aswathi Kottiyoor
WordPress Image Lightbox