24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • പുതിയ പാര്‍ലമെന്റ് നിര്‍മാണത്തിന് എടുത്തത് 899 ദിവസം, ചെലവ് 1200 കോടി
Kerala

പുതിയ പാര്‍ലമെന്റ് നിര്‍മാണത്തിന് എടുത്തത് 899 ദിവസം, ചെലവ് 1200 കോടി

2020ലാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മ്മാണം ഡല്‍ഹിയില്‍ തുടങ്ങിയത്. നിലവിലെ പാര്‍ലമെന്റ് മന്ദിരത്തിന് തൊട്ടടുത്തായിട്ടായിരുന്നു നിര്‍മ്മാണം. 2022ല്‍ പ്രധാന കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. 899 ദിവസമാണ് നിര്‍മ്മാണത്തിന് എടുത്തത്. 21 മീറ്റര്‍ ഉയരമുള്ള കെട്ടിടത്തിന് നാല് നിലകളും ആറ് കവാടങ്ങളുമുണ്ട്. 1200 കോടി രൂപ ചെലവിലാണ് പാര്‍ലമെന്റ് കെട്ടിടം നിര്‍മാണം പൂര്‍ത്തിയാക്കിയത്.ത്രികോണാകൃതിയിലാണെന്ന് അവകാശപ്പെടുമ്പോഴും ഏറിയും കുറഞ്ഞും ആറ് വശങ്ങളുള്ള രീതിയിലാണ് കെട്ടിടം സജ്ജീകരിച്ചിരിക്കുന്നത്. രാജ്യസഭയിലും ലോക്‌സഭയിലുമായി 1224 എംപിമാരെയും ഉദ്യോഗസ്ഥരെയും ഉള്‍ക്കൊള്ളാനാകും

Related posts

വമ്പൻ ജയം ; സ്‌കോട്‌ലൻഡിനെ എറിഞ്ഞൊതുക്കി ഇന്ത്യ .

Aswathi Kottiyoor

മരുന്നു നിരോധിച്ചുകളയും, കഴിച്ചു കഴിഞ്ഞശേഷം; മോശം മരുന്നു തിന്നാൻ മലയാളിക്ക് വിധി

Aswathi Kottiyoor

കണ്ണൂരിൽ വൻ ലഹരി മരുന്ന് വേട്ട: 7 കിലോ കഞ്ചാവും എംഡിഎംഎയും ബ്രൌൺ ഷുഗറും പിടികൂടി

Aswathi Kottiyoor
WordPress Image Lightbox