കണിച്ചാർ: കണിച്ചാർ ഗ്രാമപഞ്ചായത്ത് വലിച്ചെറിയൽ മുക്ത സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സുധാകരൻ നിർവഹിച്ചു. കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആന്റണി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർമാർ, ഹരിതകർമ സേനാംഗങ്ങൾ, വ്യാപാരി വ്യവസായി മെമ്പർമാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
- Home
- Uncategorized
- കണിച്ചാർ ഗ്രാമപഞ്ചായത്ത് വലിച്ചെറിയൽ മുക്ത സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം
previous post