24 C
Iritty, IN
June 30, 2024
  • Home
  • Uncategorized
  • കോട്ടയത്ത് ഭൂമിക്കടിയില്‍ നിന്ന് മുഴക്കം
Uncategorized

കോട്ടയത്ത് ഭൂമിക്കടിയില്‍ നിന്ന് മുഴക്കം


കോട്ടയം കാഞ്ഞിരപ്പള്ളി മേഖലയില്‍ ഭൂമിയ്ക്കടിയില്‍ നിന്ന് മുഴക്കവും ശബ്ദവും കേട്ട് നാട്ടുകാര്‍ ആശങ്കാകുലരായി. തിങ്കളാഴ്ച പകലും രാത്രിയും ഇന്ന് പുലര്‍ച്ചെയും ശബ്ദം കേട്ടതായി നാട്ടുകാര്‍ പറഞ്ഞു. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, എരുമേലി പഞ്ചായത്തുകളില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളിലാണ് ഭൂമിക്കടിയില്‍ നിന്ന് മുഴക്കവും ശബ്ദവും കേട്ടത്. നാട്ടുകാര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന ജിയോളജി വകുപ്പ് ജീവനക്കാര്‍ സ്ഥലത്ത് പരിശോധന നടത്തുമെന്ന് വ്യക്തമാക്കി.

Related posts

‘ഫ്രീ ലെഫ്റ്റിൽ’ വഴി തടസപ്പെടുത്തി ബസ് നിർത്തി, ചോദ്യം ചെയ്ത സ്കൂട്ടർ യാത്രക്കാരന് നടുറോഡിൽ ക്രൂരമർദനം

Aswathi Kottiyoor

മലപ്പുറത്ത് പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുണ്ട്, മൂന്നാം അലോട്ട്മെന്‍റോടെ പരിഹരിക്കും: വിദ്യാഭ്യാസ മന്ത്രി

Aswathi Kottiyoor

‘എനിക്ക് വല്ലാത്ത വിഷമമുണ്ട്, പറയാതിരിക്കാവില്ല ഓക്സ്ഫോഡിൽ പഠിക്കുന്നത് മാത്രമാണോ കഴിവ്’; ചോദ്യവുമായി പന്ന്യൻ

Aswathi Kottiyoor
WordPress Image Lightbox