24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • മൂലമറ്റത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ടുപേര്‍ മുങ്ങിമരിച്ചു.
Uncategorized

മൂലമറ്റത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ടുപേര്‍ മുങ്ങിമരിച്ചു.

മൂലമറ്റത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ടുപേര്‍ മുങ്ങിമരിച്ചു.

മൂലമറ്റം (ഇടുക്കി): മൂലമറ്റത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ടുപേര്‍ മുങ്ങിമരിച്ചു. മൂലമറ്റം സ്വദേശികളായ സന്തോഷ്, ബിജു എന്നിവരാണ് മരിച്ചത്.

മലങ്കര ഡാമില്‍നിന്ന് വെള്ളം ഒഴുകിയെത്തുന്ന മൂലമറ്റം ത്രിവേണി സംഗമത്തിലാണ് അപകടമുണ്ടായത്. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന കുട്ടികളാണ് ആദ്യം ഒഴുക്കില്‍പ്പെട്ടത്. കുട്ടികളെ രക്ഷിക്കുന്നതിനുവേണ്ടി പുഴയില്‍ ഇറങ്ങിയപ്പോഴാണ് സന്തോഷും ബിജുവും ഒഴുക്കില്‍പ്പെട്ടത്.

നാട്ടുകാര്‍ രക്ഷപ്പെടുത്തി സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Related posts

സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകും.

*കൊട്ടിയൂര്‍ ശ്രീനാരായണ എല്‍പി സ്‌കൂളില്‍ രക്ഷിതാക്കള്‍ക്കായി പഠന ക്ലാസ് സംഘടിപ്പിച്ചു*

Aswathi Kottiyoor

പൊലീസ് ഉദ്യോ​ഗസ്ഥൻ ജീവനൊടുക്കിയ നിലയിൽ

Aswathi Kottiyoor
WordPress Image Lightbox