23.4 C
Iritty, IN
July 5, 2024
  • Home
  • Kerala
  • വേമ്പനാട് കായലില്‍ ഹൗസ്‌ബോട്ട് മുങ്ങി
Kerala

വേമ്പനാട് കായലില്‍ ഹൗസ്‌ബോട്ട് മുങ്ങി

വേമ്പനാട് കായലില്‍ ഹൗസ്‌ബോട്ട് മുങ്ങി. ഹൗസ് ബോട്ടിലുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശികളായ മൂന്ന് യാത്രക്കാര്‍ സുരക്ഷിതരാണ്. ബോട്ടില്‍ വെള്ളം കയറുന്നത് കണ്ട് ഇവരെ തൊട്ടടുത്തുണ്ടായിരുന്ന ബോട്ടിലേക്ക് മാറ്റുകയായിരുന്നു.

റിലാക്‌സിങ് കേരള എന്ന ബോട്ടാണ് റാണി കായല്‍ ഭാഗത്ത് മുങ്ങിയത്. ബോട്ടിന്റെ അടിത്തട്ട് തകര്‍ന്ന് വെള്ളം കയറുകയായിരുന്നു. അനസ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്. ബോട്ടിന്റെ പഴക്കമാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു.

മണല്‍ തിട്ടയിലിടിച്ച് അടിപ്പലക ഇളകിയതാവാമെന്നാണ് സംശയം.

Related posts

പത്തനംതിട്ടയിൽ നഴ്സിങ് വിദ്യാർഥിനി ജീവനൊടുക്കി; ഫീസടയ്ക്കാൻ പണമില്ലാത്ത വിഷമത്തിലെന്നു ബന്ധുക്കൾ

Aswathi Kottiyoor

എയര്‍ബസിന്റെ 500 വിമാനങ്ങള്‍ വാങ്ങാന്‍ ഇന്‍ഡിഗോ; ‘വ്യോമയാന ചരിത്രത്തിലാദ്യം

Aswathi Kottiyoor

ചലച്ചിത്ര ലഹരി ജനങ്ങളിലെത്തിക്കാൻ മീഡിയ സെൽ; ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ച് മന്ത്രി വീണാ ജോർജ്ജ്

Aswathi Kottiyoor
WordPress Image Lightbox