28.9 C
Iritty, IN
July 5, 2024
  • Home
  • Kelakam
  • റെയിൽവേ സ്‌റ്റേഷൻ മാതൃകയിൽ വഴിയോര വിശ്രമകേന്ദ്രം
Kelakam

റെയിൽവേ സ്‌റ്റേഷൻ മാതൃകയിൽ വഴിയോര വിശ്രമകേന്ദ്രം

കേ​ള​കം: ക​ണി​ച്ചാ​ർ പ​ഞ്ചാ​യ​ത്തി​ലെ ടൂ​റി​സം കേ​ന്ദ്ര​മാ​യ ഏ​ല​പ്പീ​ടി​ക​യി​ൽ റെ​യി​ൽ​വേ സ്‌​റ്റേ​ഷ​ൻ മാ​തൃ​ക​യി​ൽ സ​ഞ്ചാ​രി​ക​ൾ​ക്കാ​യി വ​ഴി​യോ​ര വി​ശ്ര​മ​കേ​ന്ദ്രം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി.

റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ മോ​ഡ​ൽ വി​ശ്ര​മ കേ​ന്ദ്ര​ത്തി​ന്റെ ഡി​സൈ​ൻ ത​യാ​റാ​ക്കി​യ​ത് പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ന്റ് എ​ൻ​ജി​നി​യ​ർ ബി.​വി. വി​ഷ്ണു​വും പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക്കി​യ​ത് ക​ണ്ണൂ​ർ മ​രി​യ ഗ്രൂ​പ് ആ​ഷി​ഖ് മാ​മു​വു​മാ​ണ്.

ഏ​ല​പ്പീ​ടി​ക ദേ​ശ സേ​വി​നി മ​ഹി​ള​സ​മാ​ജം ഭാ​ര​വാ​ഹി​ക​ളാ​യ ത്രേ​സ്യാ​മ്മ തോ​മ​സ് വ​ട്ട​പ്പ​റ​മ്പി​ൽ, ആ​ലീ​സ് ദേ​വ​സ്യ​താ​ണു വേ​ലി​ൽ എ​ന്നി​വ​ർ സൗ​ജ​ന്യ​മാ​യി പ​ഞ്ചാ​യ​ത്തി​ന് വി​ട്ട് ന​ൽ​കി​യ അ​ഞ്ച് സെ​ന്റ് സ്ഥ​ല​ത്താ​ണ് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ മാ​തൃ​ക​യി​ലെ വി​ശ്ര​മ​കേ​ന്ദ്രം നി​ർ​മി​ച്ച​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ആ​ന്റ​ണി സെ​ബാ​സ്റ്റ്യ​ൻ, പ​ഞ്ചാ​യ​ത്തം​ഗം ജി​മ്മി അ​ബ്രാ​ഹം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ടൂ​റി​സം കേ​ന്ദ്ര​മാ​യ ഏ​ല​പ്പീ​ടി​ക​യി​ൽ സ​ഞ്ചാ​രി​ക​ൾ​ക്കാ​യി വ്യ​ത്യ​സ്ഥ​മാ​യ വ​ഴി​യോ​ര വി​ശ്ര​മ​കേ​ന്ദ്രം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

Related posts

അടയ്ക്കാത്തോട് രാമച്ചിയിൽ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു…

Aswathi Kottiyoor

യൂട്യൂബ് വീഡിയോകളില്‍ മറ്റുള്ളവരുടെ പാട്ടുകള്‍ ചേര്‍ക്കാം; ക്രിയേറ്റര്‍ മ്യൂസിക് എന്ന പുതിയ സംവിധാനവുമായി യൂട്യൂബ്

Aswathi Kottiyoor

സെന്റ്.ജോസഫ്സ് ഹൈസ്ക്കൂളിൽ മാസ്റ്റർ വിഷൻ രാജ്യാന്തര മാധ്യമ അവാർഡ് ജേതാവ് അഭിലാഷ് പി.ജോൺ കുട്ടികളുമായി സംവദിച്ചു.

Aswathi Kottiyoor
WordPress Image Lightbox