23.8 C
Iritty, IN
October 6, 2024
  • Home
  • Kerala
  • സിവിൽ സർവിസ് പരീക്ഷ: കൊച്ചി മെട്രോയിൽ ഞായറാഴ്ച അധിക സർവിസ്
Kerala

സിവിൽ സർവിസ് പരീക്ഷ: കൊച്ചി മെട്രോയിൽ ഞായറാഴ്ച അധിക സർവിസ്

യു.പി.എസ്.സി സിവിൽ സർവിസിലേക്കുള്ള പ്രിലിമിനറി പരീക്ഷ നടക്കുന്നതിനാൽ ഞായറാഴ്ച കൊച്ചി മെട്രോ സർവിസ് സമയം ദീർഘിപ്പിച്ചു. മെട്രോ സർവിസ് ഞായറാഴ്ച രാവിലെ ആറ് മുതൽ ആലുവ, എസ്.എൻ ജങ്ഷൻ സ്റ്റേഷനുകളിൽ നിന്ന് ആരംഭിക്കും.

7.30നാണ് ഞായറാഴ്ചകളിൽ സർവിസ് ആരംഭിച്ചിരുന്നത്. രാവിലെ ആറ് മുതൽ 7.30വരെ 15 മിനിറ്റ് ഇടവേളകളിലായിരിക്കും സർവിസ്.

Related posts

സ്വവർഗ വിവാഹം നഗര വരേണ്യരുടെ താൽപര്യം; നിയമസാധുത പറ്റില്ല: കേന്ദ്രം.

Aswathi Kottiyoor

മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിക്ക് ഓൺലൈനായി അപേക്ഷിക്കാം

Aswathi Kottiyoor

‘കാതോർത്ത്‌’ സർക്കാർ ; രജിസ്‌റ്റർ ചെയ്‌ത്‌ 48 മണിക്കൂറിനകം കൗൺസലിങ്‌, നിയമ, പൊലീസ്‌ സേവനങ്ങൾ ഓൺലൈനിൽ

Aswathi Kottiyoor
WordPress Image Lightbox