24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • വലിച്ചെറിയൽ മുക്ത കേളകം ഗ്രാമ പഞ്ചായത്ത് പ്രഖ്യാപനം നടത്തി :
Uncategorized

വലിച്ചെറിയൽ മുക്ത കേളകം ഗ്രാമ പഞ്ചായത്ത് പ്രഖ്യാപനം നടത്തി :


കേളകം ഗ്രാമ പഞ്ചായത്ത് വലിച്ചെറിയൽ മുക്ത പഞ്ചായത്തായി പ്രഖ്യാപനം നടത്തി.കേളകം ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി യിൽജില്ലാ പഞ്ചായത്തംഗം വി.ഗീത പ്രഖ്യാപനം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ് അധ്യക്ഷനായിരുന്നു. അസി.സെക്രട്ടറി രാജീവൻ റിപ്പോർട്ടവതരിപ്പിച്ചു. വൈസ്’ പ്രസിഡണ്ട് തങ്കമ്മ മേലേക്കുറ്റ്, സ്ഥിരം സമിതി അധ്യക്ഷരായ സജീവൻ പാലുമി, തോമസ് പുളിക്ക കണ്ടം, പ്രീത ഗംഗാധരൻ, ഗ്രാമപഞ്ചായത്തംഗംജോണി പാമ്പാടിയിൽഹരിത കർമ്മ സേന റിസോഴ്സ് പേഴ്സൺ നിഷാദ് ആസൂത്രണ സമിതി ഉപാധ്യക്ഷൻ രമണൻ പി.എം. പഞ്ചായത്ത് സെക്രട്ടറി പി.കെ.ശശീന്ദ്രൻഹെൽത്ത് ഇൻസ്പക്ടർ ജയ കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

Related posts

RCCയിൽ നിന്ന് ലക്ഷങ്ങൾ വിലയുള്ള തടി ഉരുപ്പടികൾ മോഷണം പോയി; എൻജിനീയറിങ് വിഭാഗം മേധാവിക്ക് സസ്പെൻഷൻ

Aswathi Kottiyoor

ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബേ കൊല്ലപ്പെട്ടു

Aswathi Kottiyoor

പട്ടാമ്പി റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി ഒരാൾ മരിച്ച നിലയിൽ, മൃതദേഹം കണ്ടെത്തിയത് പുലർച്ചെ

Aswathi Kottiyoor
WordPress Image Lightbox