26.6 C
Iritty, IN
July 4, 2024
  • Home
  • Kerala
  • കുട്ടികൾ അവധിക്കാലം ആസ്വദിക്കട്ടെ’: അവധിക്കാല ക്ലാസുകൾ വേണ്ടെന്ന സർക്കാർ ഉത്തരവിനുള്ള സ്റ്റേ നീട്ടാതെ ഹൈക്കോടതി ‘
Kerala

കുട്ടികൾ അവധിക്കാലം ആസ്വദിക്കട്ടെ’: അവധിക്കാല ക്ലാസുകൾ വേണ്ടെന്ന സർക്കാർ ഉത്തരവിനുള്ള സ്റ്റേ നീട്ടാതെ ഹൈക്കോടതി ‘

അവധിക്കാല ക്ലാസുകൾ വേണ്ടെന്ന സർക്കാർ ഉത്തരവിനുള്ള സ്റ്റേ നീട്ടാതെ ഹൈക്കോടതി. കുട്ടികൾ അവധിക്കാലം ആസ്വദിക്കട്ടെ എന്നായിരുന്നു ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റെ നിരീക്ഷണം. അവധിക്കാല ക്ലാസുകൾ വേണ്ട എന്നാണ് കാഴ്ചപ്പാടെന്ന് കൂട്ടിച്ചേർത്ത കോടതി വിഷയം ഡിവിഷൻ ബെഞ്ചിന് വിട്ടു.അവധിക്കാല ക്ലാസുകൾ വേണ്ടെന്ന സർക്കാർ ഉത്തരവ് നേരത്തെ ജസ്റ്റിസ് എ.ബദറുദിന്റെ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു.

Related posts

സ്ത്രീധന പ്രശ്‌നത്തിൽ കുടുംബശ്രീയ്ക്ക് ശക്തമായി ഇടപെടാനാകും: മുഖ്യമന്ത്രി

Aswathi Kottiyoor

മൃഗശാലയില്‍ നിന്ന് ചാടിപ്പോയ ഹനുമാന്‍ കുരങ്ങിനെ പിടികൂടി

Aswathi Kottiyoor

പ്രസവവേദനയിൽ പുളഞ്ഞു; ഗർഭിണിയെ തുണിയിൽ കെട്ടി ചുമന്നത് കിലോമീറ്ററോളം.

Aswathi Kottiyoor
WordPress Image Lightbox