24.9 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • കാറും മിനി ലോറിയും തമ്മില്‍ കൂട്ടിയിടിച്ച് അപകടം
Uncategorized

കാറും മിനി ലോറിയും തമ്മില്‍ കൂട്ടിയിടിച്ച് അപകടം


മണത്തണ: പേരാവൂര്‍ റോഡില്‍ കൊട്ടന്‍ചുരം വളവില്‍ കാറും മിനി ലോറിയും തമ്മില്‍ കൂട്ടിയിടിച്ച് അപകടം.കാറിന്റെ മുന്‍ഭാഗം തകര്‍ന്നു.പേരാവൂര്‍ ഭാഗത്ത് നിന്നും മണത്തണയിലേക്ക് വരികയായിരുന്ന കാറും എതിരെ വരികയായിരുന്ന മിനി ലോറിയുമാണ് അപകടത്തില്‍പ്പെട്ടത്.

Related posts

ബിഹാറില്‍ സ്പീക്കറെ പുറത്താക്കി; നിതീഷ് ഇനി ക്യാമ്പ് മാറില്ലെന്ന് മോദിക്ക് ഉറപ്പുണ്ടോയെന്ന് തേജസ്വി യാദവ്

Aswathi Kottiyoor

ആലപ്പുഴയിൽ അപൂർവരോഗം; പ്രൈമറി അമീബിക് മെനിഞ്ചോ എങ്കഫലൈറ്റിസ് റിപ്പോർട്ട് ചെയ്തു

Aswathi Kottiyoor

ഭാര്യവീട്ടിലെത്തിയ യുവാവിനെ അയൽവാസി കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തി

Aswathi Kottiyoor
WordPress Image Lightbox