24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • ആറളം ഫാം സമരത്തിന് ഐക്യദാർഢ്യവുമായി കർഷകകോൺഗ്രസ്‌
Uncategorized

ആറളം ഫാം സമരത്തിന് ഐക്യദാർഢ്യവുമായി കർഷകകോൺഗ്രസ്‌

ആറളം: ആറുമാസത്തിലധികമായി ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് ആറളം ഫാമിലെ ജീവനക്കാരും തൊഴിലാളികളും നടത്തുന്ന അനിശ്ചിതകാല നിരാഹാരസമരത്തോട് ഐക്യദാർഢ്യം അറിയിച്ച് കർഷക കോൺഗ്രസ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റി.

ഇതിന്റെ ഭാഗമായി സമരപ്പന്തലിലേക്ക് മാര്‍ച്ച് നടത്തി.കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അബൂബക്കര്‍ പൂക്കോത്ത് ഉദ്ഘാടനം ചെയ്തു. അഗസ്റ്റിന്‍ വടക്കേയില്‍ അധ്യക്ഷത വഹിച്ചു.

Related posts

മൈസൂരിൽ KSRTC സ്വിഫ്റ്റ് ഡ്രൈവർക്ക് മർദനം

Aswathi Kottiyoor

സംസ്ഥാനത്ത് റേഷൻകാർഡ് മസ്റ്ററിംഗ് ഉടനില്ല; റേഷൻ വിതരണത്തിന് തടസമുണ്ടാകില്ലെന്ന് ഭക്ഷ്യവകുപ്പ്

Aswathi Kottiyoor

ജയ്പൂരിലെ കമ്പനിയിൽ ജോലി, ഉടൻ നിയമനം, ഒടുവിൽ ‘പാർക്കി’ലിരുന്ന് മടുത്തു; യുവാക്കളെ പറ്റിച്ച് തട്ടിയത് 7 ലക്ഷം !

Aswathi Kottiyoor
WordPress Image Lightbox