24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • സ്‌നേഹ വീടിന്റെ സമര്‍പ്പണവും താക്കോല്‍ദാനവും
Kerala

സ്‌നേഹ വീടിന്റെ സമര്‍പ്പണവും താക്കോല്‍ദാനവും

കൊട്ടിയൂര്‍:അമ്പായത്തോട് 7ാം വാര്‍ഡ് ജീവകാരുണ്യ കൂട്ടായ്മയുടെ നേതൃത്വത്തില്‍ പണികഴിപ്പിച്ച സ്‌നേഹ വീടിന്റെ സമര്‍പ്പണവും താക്കോല്‍ദാനവും നടന്നു.എംഎല്‍എ അഡ്വ സണ്ണി ജോസഫ് താക്കോല്‍ദാനം നിര്‍വഹിച്ചു.കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പൂടാകം അധ്യക്ഷത വഹിച്ചു.അമ്പായത്തോട് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ഇടവക വികാരി ഫാ ഷിബു ജോണ്‍ , ഭവന നിര്‍മ്മാണ കണ്‍വീനര്‍ തങ്കച്ചന്‍ കല്ലടയില്‍ ,വാര്‍ഡ് മെമ്പര്‍ ബാബു കാരിവേലില്‍, മുന്‍ മെമ്പര്‍ വത്സമ്മ കൈപ്പാടത്ത് എന്നിവര്‍ സംസാരിച്ചു.

Related posts

കാലാവസ്ഥാ പ്രമേയം എതിര്‍ത്ത് ഇന്ത്യ ; രക്ഷാസമിതി പ്രമേയം പാസായില്ല

Aswathi Kottiyoor

ഫാദർ ജോൺ പന്ന്യാംമാക്കൽ (92) നിര്യാതനായി.

Aswathi Kottiyoor

കെ ഫോൺ : മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ വരവേറ്റ്‌ പ്രാദേശിക കേബിൾ ഓപ്പറേറ്റർമാർ

Aswathi Kottiyoor
WordPress Image Lightbox