26.7 C
Iritty, IN
June 29, 2024
  • Home
  • Uncategorized
  • കാട്ടുപോത്തിനെ മയക്കുവെടി വച്ചാല്‍ പോരാ കൊല്ലണം,
Uncategorized

കാട്ടുപോത്തിനെ മയക്കുവെടി വച്ചാല്‍ പോരാ കൊല്ലണം,

കണമലയിൽ പ്രതിഷേധിച്ച് നാട്ടുകാര്‍.*
എരുമേലി ∙ കണമലയിൽ രണ്ടുപേരെ കുത്തിക്കൊന്ന കാട്ടുപോത്തിനെ മയക്കുവെടി വയ്ക്കാനുള്ള ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവിനെതിരെ പ്രതിഷേധക്കാർ. കാട്ടുപോത്തിനെ വെടിവച്ചു കൊല്ലാനുള്ള കലക്ടറുടെ ഉത്തരവ് നടപ്പാക്കണമെന്നാണ് ആവശ്യം.

ഷെഡ്യൂൾ-1ൽ ഉൾപ്പെട്ട വന്യമൃഗമായ കാട്ടുപോത്തിനെ വെടിവച്ച് കൊല്ലാനാവില്ലെന്നാണ് വനം വകുപ്പിന്റെ നിലപാട്. കലക്ടറുടെ ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ, കൊല്ലപ്പെട്ട വയോധികന്റെ മൃതദേഹവുമായി കലക്ടറേറ്റിലേക്ക് മാർച്ച് നടത്തുമെന്നും പ്രതിഷേധക്കാർ മുന്നറിയിപ്പ് നല്‍കി.

Related posts

തക്കാളി വില കുതിക്കുന്നു; കർണാടക, തമിഴ്‌നാട്, ആന്ധ്ര, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ സെഞ്ച്വറി കടന്നു

Aswathi Kottiyoor

തോപ്പുംപടിയിൽ യുവാവിനെ കുത്തിക്കൊന്ന സംഭവം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പ്രതി, കൊലക്ക് പിന്നിലെ പക!

Aswathi Kottiyoor

ജില്ലയിൽ ഇന്ന് മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന നടക്കുന്ന സ്ഥലങ്ങൾ

Aswathi Kottiyoor
WordPress Image Lightbox