26.8 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • ശിഹാബ് തങ്ങള്‍ സ്മാരക സൗധം : കുറ്റിയടിക്കല്‍ കര്‍മം നടത്തി.
Uncategorized

ശിഹാബ് തങ്ങള്‍ സ്മാരക സൗധം : കുറ്റിയടിക്കല്‍ കര്‍മം നടത്തി.

കേളകം : കേളകം പഞ്ചായത്ത് മുസ് ലിം ലീഗ് കമ്മിറ്റി അടക്കാത്തോട്ടില്‍ നിര്‍മിക്കുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക സൗധത്തിന്‍റെ കുറ്റിയടിക്കല്‍ കര്‍മ്മം മുസ് ലിം ലീഗ് ജില്ലാ വെെ. പ്രസിഡന്‍റ് ഇബ്രാഹിം മുണ്ടേരി നിര്‍വഹിച്ചു. മുസ് ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്‍റ് പി.എ ച്ച് കബീർ അധ്യക്ഷനായി. എന്‍.എച്ച്.എം ബഷീര്‍ മൗലവി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. പേരാവൂര്‍ മണ്ഡലം പ്രസിഡന്‍റ് എം.എം മജീദ്, ജനറൽ സെക്രട്ടറി ഒമ്പാൻ ഹംസ, പ്രവാസി ലീ ഗ് മണ്ഡലം പ്രസിഡന്‍റ് തറാൽ ഹംസ ഹാജി, മുസ് ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി കെ.കെ ഫൈസൽ ,ജോ.സെക്രട്ടറി സി.എം യൂസുഫ്, ട്രഷറര്‍ പി.എ അബ്ദുൽ സലാം, പേരാവൂര്‍ മണ്ഡലം ജി.സി.സി കെ.എം.സി.സി വെെ.പ്രസിഡന്‍റ് വി.എം അബ്ദുൽ സലീം, യൂത്ത് ലീഗ് മണ്ഡലം വെെ. പ്രസിഡന്‍റ് ഇ.ഐ അബ്ദുറഹിമാന്‍, വി.എം അബ്ദുല്‍ ഖാദര്‍, പി.ബി ഇബ്രാഹിം, കെ.എച്ച് അലിയാര്‍, പി.കെ ആഷിക് യൂത്ത് ലീഗ്, എം.എസ്.എഫ് പഞ്ചായത്ത് നേതാക്കള്‍ തുടങ്ങിയവർ പങ്കെടുത്തു.

Related posts

മൂന്നാമത്തെ അറസ്റ്റ്, ഇടനിലക്കാരനായ കോഴിക്കോട്ടെ 25കാരനും പിടിയില്‍, പിടികൂടിയത് മാരക മയക്കുമരുന്ന്

Aswathi Kottiyoor

ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് രൂപപ്പെടാന്‍ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

ബെംഗളൂരുവിലേക്ക് വഴി തെളിയുന്നു; ബത്തേരിയെ ബെംഗളൂരു – മൈസൂരു എക്സ്പ്രസ്‌ വേയുമായി ബന്ധിപ്പിക്കും

Aswathi Kottiyoor
WordPress Image Lightbox