• Home
  • Kerala
  • കോഴിക്കോട് മെഡിക്കല്‍ കോളേജിന് വികെസിയുടെ പ്രത്യേക പാദരക്ഷകള്‍
Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജിന് വികെസിയുടെ പ്രത്യേക പാദരക്ഷകള്‍

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളെജിന് വികെസി ഗ്രൂപ്പ് പ്രത്യേകമായി രൂപ കല്‍പ്പന ചെയ്ത 500 ജോഡി പാദരക്ഷകള്‍ നല്‍കി. മെഡിക്കല്‍ കോളെജിലെ വിവിധ ഓപറേഷന്‍ തീയെറ്ററുകളില്‍ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ഉപയോഗിക്കാവുന്ന പ്രത്യേക ഇന്‍ഡോര്‍ പാദരക്ഷകളാണ് വികെസിയുടെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി നിര്‍മിച്ചു നല്‍കിയത്. ഇവ മുന്‍ എംഎല്‍എ പ്രദീപ് കുമാര്‍ മെഡിക്കല്‍ കോളെജ് അധികൃതര്‍ക്കു കൈമാറി.

ആശുപത്രി സൂപ്രണ്ട് ഡോ. എം പി ശ്രീജയന്‍, ആശുപത്രി വികസന കമ്മറ്റി അംഗങ്ങളായ എം. മുരളീധരന്‍, സൂര്യ ഗഫൂര്‍, വികെസി ഡയറക്ടര്‍ പ്രേംരാജ്, സൂപ്പര്‍വൈസര്‍ ബിജിലേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts

കേന്ദ്ര നിലപാടുമൂലം 23,000 കോടി കുറയും : ധനമന്ത്രി

Aswathi Kottiyoor

പൊതുവിദ്യാലയം ഇഷ്ടയിടമായി ; ഏഴുവർ‌ഷത്തിനുള്ളിൽ 10 ലക്ഷം കുട്ടികൾ കൂടുതലായി എത്തി : മുഖ്യമന്ത്രി

Aswathi Kottiyoor

വിലക്കയറ്റം പിടിച്ചുനിർത്താൻ വിപണിയിൽ ഇടപെടും: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox