26.1 C
Iritty, IN
November 22, 2024
  • Home
  • Kerala
  • ചൂടിന് ശമനമില്ല.ആറ് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പായ യെല്ലോ അലര്‍ട്ട്
Kerala

ചൂടിന് ശമനമില്ല.ആറ് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പായ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ചൂടിന് ശമനമില്ല.ആറ് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പായ യെല്ലോ അലര്‍ട്ട് തുടരുകയാണ്. സാധാരണയെക്കാള്‍ 2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ട്.

കോഴിക്കോട് ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയാകാം. കണ്ണൂര്‍, പാലക്കാട് ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍ ജില്ലകളില്‍ 35 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാം. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോട് കൂടിയ മഴ കിട്ടും. അതേസമയം, കാലവര്‍ഷം തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാന്‍ കടലിലും നിക്കോബാര്‍ ദ്വീപ് സമൂഹങ്ങളിലും കൂടുതലിടങ്ങളിലേക്കും വ്യാപിക്കുകയാണ്.

Related posts

പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി ; പൊതുബജറ്റ് നാളെ

Aswathi Kottiyoor

മഴക്കെടുതി: 24 ട്രെയിൻ റദ്ദാക്കി ; ഗതാഗതം പുനഃസ്ഥാപിക്കാനായില്ല

Aswathi Kottiyoor

വായു മോശം: ഡൽഹി ലോക്ഡൗണിലേക്ക്?; സ്വകാര്യ വാഹനങ്ങള്‍ ഒഴിവാക്കാൻ ആഹ്വാനം.

Aswathi Kottiyoor
WordPress Image Lightbox